bharghaviamma-72

കൊല്ലം: കോയിവിള വയലിൽ വീട്ടിൽ പരേതനായ ഗോപാലകൃഷ്ണൻ ജ്യോത്സ്യരുടെ ഭാര്യ ഭാർഗവിഅമ്മ (72) നിര്യാതയായി. മക്കൾ: പരേതനായ സോമൻ, ചന്ദ്രൻ, പരേതനായ രഘു, സുരേന്ദ്രൻ, സുജാത, അജയൻ. മരുമക്കൾ: അനിലജ, വത്സല, പരേതയായ അംബിക, നിഷ ഗോപാൽ, ബാബു രാജ്, ശാലിനി. സഞ്ചയനം ഞായറാഴ്ച.