ബാലരാമപുരം: റസ്സൽപുരം രാധാമന്ദിരത്തിൽ ചന്ദ്രശേഖരപിള്ള- കനകകുമാരി ദമ്പതികളുടെ മകൻ എം.സി .മഹേന്ദ്രകുമാർ (54) നിര്യാതനായി. ഭാര്യ: യമുനാദേവി. മക്കൾ: ആഗ്നേയ മഹേന്ദ്രൻ, അശ്വജിത്ത് മഹേന്ദ്രൻ. സഞ്ചയനം: ഞായറാഴ്ച്ച രാവിലെ 8.30 ന്.