ബാലരാമപുരം: സ്ത്രീധനത്തിനെതിരെ നവഭാരത് ഗ്രന്ഥശാല വടക്കേവിള സംഘടിപ്പിക്കുന്ന മകൾക്കായി കാമ്പെയിന്റെ ഭാഗമായി 18 നും 45 നും മദ്ധ്യേ പ്രായമുള്ളവർക്കായി ഓൺലൈൻ കവിത,​കഥാരചന മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഓഡിയോ, വീഡിയോ ക്ലിപ്പിംഗായി രചനകൾ ഈ മാസം 31ന് മുമ്പായി 9544881337 എന്ന വാട്ട്സ് നമ്പറിൽ അയക്കാം. സൃഷ്ടികളോടൊപ്പം പേര്,​ വയസ്,​ ഫോൺ നമ്പർ എന്നിവ കൂടെ രേഖപ്പെടുത്തണം. കുടൂതൽ വിവരങ്ങൾക്ക് ഫോൺ:8547208999.