dharnna

കല്ലമ്പലം: ബി.കെ.എം.യു നേതൃത്വത്തിൽ കർഷക തൊഴിലാളികളുടെ വിവിധ ആവശ്യങ്ങളുന്നയിച്ച് കരവാരം വില്ലേജ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ സി.പി.ഐ ജില്ലാ കൗൺസിൽ അംഗം അഡ്വ.പി.ആർ.രാജീവ് ഉദ്ഘാടനം ചെയ്തു.ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ പ്രസീദ സ്വാഗതവും കൊച്ചുമണി നന്ദിയും പറഞ്ഞു.