കല്ലമ്പലം: മടവൂർ ചെങ്കോട്ട്കോണത്ത് പുത്തൻ വീട്ടിൽ ഡി.ശാർങധരൻ നായർ (77) നിര്യാതനായി. ഭാര്യ:പി.ചന്ദ്രമതി അമ്മ. മക്കൾ: മൃദുല, പ്രദീപ്. സഞ്ചയനം 29 ന് രാവിലെ 9 ന്.
ഫോട്ടോ: ഡി.ശാർങധരൻ