saramma-

പിറവം: മണീട് നെച്ചൂർ പുത്തൻനട തറയിൽ പരേതനായ ടി.സി. ഐസക്കിന്റെ ഭാര്യ സാറാമ്മ ടീച്ചർ (91) നിര്യാതയായി. പിറവം ഉപജില്ലയിലെ പേപ്പതി എഴുപ്പുറം സെന്റ്‌ മേരീസ് എൽ. പി. സ്കൂൾ റിട്ട. അദ്ധ്യാപികയാണ്.