വർക്കല: ചെറുകുന്നം കിണറ്റുവിളാകത്ത് വീട്ടിൽ പി.സുഭാഷ് (64) നിര്യാതനായി. ഭാര്യ: മല്ലിക. മക്കൾ: അരുൺ, അഞ്ചു. മരുമകൻ: സൈനേഷ്. സഞ്ചയനം: 29 രാവിലെ 8ന്.