തിരുവനന്തപുരം :സി.എം.പിയുടെ വാർഷിക ദിനാഘോഷം ഇന്ന് നടക്കും.രാവിലെ 10ന് പട്ടം ചിത്രാ നഗറിലെ എം.വി.ആർ ഭവനിൽ ജനറൽ സെക്രട്ടറി സി.പി.ജോൺ ഉദ്ഘാടനം ചെയ്യും.ആർ.എം.പി നേതാവ് കെ.കെ.രമ എം.എൽ.എ,ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ,ആർ.എസ്.പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബാബു ദിവാകരൻ,സി.എം.പി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി എം.പി.സാജു തുടങ്ങിയവർ പങ്കെടുക്കും.