ആര്യനാട്:ആർട്ടിസാൻസ് യൂണിയൻ വിതുര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആര്യനാട് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ ആര്യനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ വിതുര ഏരിയാ സെക്രട്ടറി ഉദയ കുമാർ അദ്ധ്യക്ഷത വഹിച്ചു.സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് എൻ.ശ്രീധരൻ,സി.പി.എംലക്കൽ കമ്മിറ്റി സെക്രട്ടറി അശോകൻ,ആർട്ടിസാൻസ് യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് സുകുമാരൻ ആശാരി എന്നിവർ സംസാരിച്ചു.