തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. ശ്രീകണ്‌ഠേശ്വരം സ്വദേശി (53), പാലോട് സ്വദേശിനി (21), മെഡിക്കൽ കോളേജ് സ്വദേശിനി (30) എന്നിവർക്കാണ് മെഡിക്കൽ കോളേജ് വൈറോളജി ലാബിലെ പരിശോധനയിൽ വൈറസ് സ്ഥിരീകരിച്ചത്. സംസ്ഥാനത്താകെ 51 പേർക്കാണ് സിക്ക കണ്ടെത്തിയത്