thankamma-85

ബോൾഗാട്ടി: മുളവുകാട് ജന്മപറമ്പിൽ തങ്കമ്മ നന്ദനൻ (85) നിര്യാതയായി. മക്കൾ: ബാബു (കോതാട് എസ്.എൻ.ഡി.പി ശാഖാ സെക്രട്ടറി),​ തമ്പി, സിന്ധു, ബിന്ദു, ജോഷി, ഉണ്ണികൃഷ്ണൻ, ഇന്ദു, പരേതയായ സന്ധ്യ. മരുമക്കൾ: സുധ, സരോജിനി, ദിനേശൻ, അമ്മിണി, ഉഷ, മണി.