kannan-75

വാളകം: കുന്നയ്ക്കാൽ കിടാച്ചിറയിൽ കണ്ണൻ (75) നിര്യാതനായി. ഭാര്യ: കറുകടം പഴുക്കാളിത്തണ്ടിൽ കുടുംബാംഗം അമ്മിണി. മക്കൾ: മനോജ്, മെർലി.