savithri-85

നോർത്ത് പറവൂർ: പട്ടണം കണ്ണാട്ടു പാടത്ത് പരേതനായ രാജന്റെ ഭാര്യ സാവിത്രി (85) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണൻ,​ വസുമതി,​ സരള,​ തങ്കമണി,​ ബിന്ദു,​ കൃഷ്ണകുമാർ. മരുമക്കൾ: ഉദയമ്മ,​ രാജി,​ പരേതനായ ഷാജി,​ സജീവൻ,​ ജാനീഷ്,​ വിനിത.