aituc

വിതുര:വിവിധ ആവശ്യങ്ങളഉന്നയിച്ച് കർഷകതൊഴിലാളിയൂണിയൻ എ.ഐ.ടി.യു.സി വിതുര പഞ്ചായത്ത് ഒാഫീസ് പടിക്കൽ ധർണ നടത്തി.സി.പി.ഐ അരുവിക്കര നിയോജകമണ്ഡലം സെക്രട്ടറി എം.എസ്.റഷീദ് ഉദ്ഘാടനം ചെയ്തു.സി.പി.ഐ വിതുര ലോക്കൽകമ്മിറ്റി സെക്രട്ടറി ആർ.കെ.ഷിബു,വിതുര പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജുഷാആനന്ദ്,കല്ലാർ വാർ‌ഡ് മെമ്പർ സുനിത ഐ.എസ്, ആർ.ശ്രീധരൻ,ജി.കൃഷ്ണൻകാണി,രവീന്ദ്രൻപിള്ള, കല്ലാർ അജിൽ,സന്തോഷ് വിതുര,ബാലചന്ദ്രൻനായർ,രതീശൻ കളിക്കൽ,ബിജു കല്ലൻകുടി എന്നിവർ പങ്കെടുത്തു.