sada

വെഞ്ഞാറമൂട് :കോലിയക്കോട്, ഷിജുവിഹാറിൽ എസ്. സദാശിവൻപിള്ള (74) നിര്യാതനായി. സി.പി.എംകോലിയക്കോട് ബ്രാഞ്ച് അംഗവും കോലിയക്കോട് ഗവ: യു.പി.എസിലെ മുൻ അദ്ധ്യാപകനുമാണ്. ഭാര്യ :ഭാനുഭായി അമ്മ (റിട്ട: അധ്യാപിക ഗവ യു.പി.എസ് കോലിയക്കോട്) മക്കൾ: അഡ്വ :ബി .എസ് രാജേഷ് (സി.പി.എം കോലിയക്കോട് എൽ. സി അംഗം), ബി .എസ് ഷിനു രാജ് (ഗവ:സെക്രട്ടറിയേറ്റ്), ബി. എസ് ഷിജു ( ജില്ലാ വ്യവസായ കേന്ദ്രം), മരുമക്കൾ നിഷ .ആർ ( ഇൻഡസ്ട്രീസ് ഡയറക്ട്രേറ്റ് ), ലക്ഷ്മി പ്രിയ വി .ആർ (തിരുവനന്തപുരം കോർപ്പറേഷൻ), ആശ ജെ .എസ് (ബി.പി.എം പബ്ലിക് സ്കൂൾ) സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.