പാലോട്:ചിപ്പൻചിറ കരിക്കകത്തിൽ വീട്ടിൽ അബ്ദുൾ റഷീദിന്റെ ഭാര്യ സൗദാബീവി(65)നിര്യാതയായി.മക്കൾ: റജീന,റജീബ്,നജീബ്.മരുമക്കൾ: നിസാർ അഹമ്മദ്,ജാസ്മി,നിസ.