പാലോട്: കൊല്ലായിൽ കൃഷ്ണാലയത്തിൽ എസ്.എൻ.യു.പി സ്കൂൾ മുൻ ഹെഡ്മാസ്റ്റർ പരേതനായ തങ്കപ്പന്റെ ഭാര്യ ജി.രാജമ്മ (81) നിര്യാതയായി.മക്കൾ : ഷീല (റിട്ട. അദ്ധ്യാപിക), ലാലി (റിട്ട. സൂപ്രണ്ട് കെ.എസ്.ഇ.ബി ,ആറ്റിങ്ങൽ), മോളി, മിനി (ടീച്ചർ, എസ്.എൻ.യു പി സ്കൂൾ).മരുമക്കൾ: സതീഷ് കുമാർ (റിട്ട. ഇൻസ്ട്രക്ടർ ), സുരേഷ് കുമാർ (സൗദി അറേബ്യ),ആർട്ടിസ്റ്റ് പാറക്കാട്ട് അശോകൻ. പരേതനായ ജയകുമാർ (കെ.എസ്.ഇ.ബി, ആറ്റിങ്ങൽ).സഞ്ചയനം: വ്യാഴം രാവിലെ 9 ന്.