തിരുവനന്തപുരം: പട്ടികജാതി വിഭാഗങ്ങൾ പൊതുമേഖല ബാങ്കുകളിൽ നിന്നും സഹകരണ ബാങ്കുകളിൽ നിന്നും മറ്റു ഫിനാൻഷ്യൽ കോർപ്പറേഷനുകളിൽ നിന്നും എടുത്ത വായ്‌പകൾ തിരച്ചടയ്ക്കാൻ നിവൃത്തിയാല്ലാത്തതിനാൽ മുഴുവനും എഴുതി തള്ളണമെന്ന് കെ.പി.എസ്.എസ്. തിരുവനന്തപുരം താലൂക്ക് യൂണിയൻ പ്രസി‌ഡന്റ് പ്രമോദ് വേളി,സെക്രട്ടറി എം.രവീന്ദ്രൻ,ട്രഷറർ തൃവൃതാദിപൻ,ഷാ,രഘുനാഥൻ അശോകൻ എന്നിവർ സംയുക്ത പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.