നെയ്യാറ്രിൻകര: ഇരുമ്പിൽ വികസന സമിതിയുടെ നേത്യത്വത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു.നെയ്യാറ്റിൻകര ഡി.വൈ.എസ്.പി അനിൽകുമാർ ഉദ്ഘാടനം ചെയ്തു.ഇരുമ്പിൽ വാർഡ് കൗൺസിലർ ഡി.എസ്.വിൻസെന്റ്,വിനോദ് സെൻ,ബിനു മരുതത്തൂർ, ഇരുമ്പിൽ ശ്രീകുമാർ,ലാലു,സജിൻ ദാസ് എന്നിവർ പങ്കെടുത്തു.