s

കാരക്കോണം : നിലമാമൂട് റീൻ വില്ലയിൽ കോമളാഭായി (74, റിട്ട.ഹൈസ്കൂൾ അദ്ധ്യാപിക)നിര്യാതയായി.ഭർത്താവ് പരേതനായ റസ്സലയ്യൻ. മക്കൾ: റീന. കെ. റസൽ(സീനിയർ സൂപ്രണ്ട്,ഐ. ടി. ഐ ഡയറക്ടറേറ്റ് ),ഷീന. കെ. റസൽ (യു. ഡി. ക്ലാർക്ക്, പബ്ലിക് ഓഫീസ് ). മരുമക്കൾ : ബിജു പ്രിയദർശൻ ( സബ് ഇൻസ്‌പെക്ടർ, റിസർവ് ബാങ്ക് ), ജോഷി ( അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ, പട്ടം ).പ്രാർത്ഥന വെള്ളിയാഴ്ച വൈകുന്നേരം 4 ന് വസതിയിൽ.