thulaseedharan

വർക്കല: ഇടവ വെൺകുളം തുഷാരത്തിൽ തുളസീധരൻ (68) നിര്യാതനായി. ഭാര്യ: സുമം. മക്കൾ: തുഷാർ, വർഷ. മരുമക്കൾ: ലക്ഷ്മി, റെജി. സഞ്ചയനം: 31 രാവിലെ 8ന്.