തിരുവനന്തപുരം : കൊഞ്ചിറവിള ഐശ്വര്യ നഗർ - 130 ൽ പരേതനായ കെ. കെ. സെയ്ദ് മുഹമ്മദിന്റെ മകൻ ജമാലുദ്ദീൻ (71 , ഫ്രൂട്ട്സ് ഷോപ്പ് , മണക്കാട് ) നിര്യാതനായി.ഭാര്യ: അസുമാബീവി.മക്കൾ: മുഹമ്മദ് ഇല്യാസ് (ഗൾഫ്), മുഹമ്മദ് ഹാഷിം (ഗൾഫ്), നിസാമുന്നിസ.മരുമക്കൾ: ബനാസിയ, ഫാത്തിമ, സലീം മുഹമ്മദ് .ഖബറടക്കം മണക്കാട് വലിയ പള്ളിയിൽ നടന്നു.