മലയിൻകീഴ് : മച്ചേൽ ശിവജിപുരം വെണ്ണിലയിൽ പുരന്തരൻനായർ(77) നിര്യാതനായി.
ഭാര്യ : തുളസീദേവി.മക്കൾ : ശ്യാരികാ രാജീവ്,ശ്യാംകുമാർ.മരുമക്കൾ : രാജീവ് മേലതിൽ,അപർണ.
സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന്.