കോട്ടുകാൽ: തെങ്കവിള ലാൽ ഭവനിൽ എ.ശിവരാജൻ (61) നിര്യാതനായി. ഭാര്യ രാജം.മക്കൾ: പ്രവീൺലാൽ എസ് .ആർ ,ലക്ഷ്മിലാൽ എസ്. ആർ .മരുമക്കൾ: ശ്രീജി എം.എസ്, ശാലുജ എസ്.എസ് .