മുഖത്തല: സെന്റ് ജൂഡ് നഗർ ഉഴത്തിൽ വീട്ടിൽ കുഞ്ഞുകുഞ്ഞമ്മ നൈനാൻ (75) നിര്യാതയായി. സംസ്കാരം മുഖത്തല സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ നടത്തി. സഹോദരങ്ങൾ: ഫ്രാൻസിസ് നൈനാൻ, ഐസക് നൈനാൻ, മോളി നസറത്ത്.