ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട നടുവിലക്കര ചാങ്ങിയത്ത് വീട്ടിൽ പരേതനായ അയ്യപ്പൻപിള്ളയുടെ ഭാര്യ രുഗ്മിണിഅമ്മ (85) നിര്യാതയായി. മക്കൾ: മുരളീധരൻപിള്ള, ഇന്ദിര, ലളിത.