കലയപുരം: പ്ലാവിറ വടക്കേതിൽ സി. ജോയിക്കുട്ടി (81) നിര്യാതനായി. സംസ്കാരം ഉച്ചയ്ക്ക് 12ന് കലയപുരം എ.ജി. പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലമ്മ. മക്കൾ: ജോസ്മോൻ, പരേതനായ ജോൺസൺ. മരുമകൾ: പ്രീയ.