കല്ലറ: കല്ലറ തച്ചോണം കുളമാൻകുഴി വീട്ടിൽ സനു (മോനു - 27) ദുബായിൽ നിര്യാതനായി.ജോലി സ്ഥലത്താണ് മരിച്ചത്. അച്ഛൻ: ജയചന്ദ്രൻനായർ. അമ്മ : മോളി .സഹോദരി: ശാരി.