പാലോട്: കാട്ടിലക്കുഴി കെ.എസ് ഭവനിൽ സുബ്രഹ്മണ്യൻ (86) നിര്യാതനായി. ജയന്തിയാണ് ഭാര്യ.മക്കൾ: ദീപ, ദീപു, ദിനേശ്, ദിവ്യ
മരുമക്കൾ: ശിവപ്രസാദ്, ശാലു ,ജിഷ, ഷിബു.സഞ്ചയനം: ഞായർ രാവിലെ 9 ന്