diploma-in-yoga

തിരുവനന്തപുരം: കേരളത്തിലാദ്യമായി സ്റ്റേറ്റ് റിസോഴ്സ് സെന്ററും യോഗ അസോസിയേഷൻ ഓഫ് കേരളയും സംയുക്തമായി സംഘടിപ്പിച്ച യോഗ ടീച്ചേഴ്സ് ട്രെയ്നിംഗ് ഡിപ്ലോമ പ്രോഗ്രാമിന്റെ ആദ്യ ബാച്ചിലെ വിജയികൾക്കുള്ള ഓൺലൈൻ സർട്ടിഫിക്കറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 6ന് മുഖ്യമന്ത്രി നിർവ്വഹിക്കും.