കാട്ടാക്കട:പൂഴനാട് കുന്നനാട് രോഹിണിയിൽ എസ്.ഷീജ(50)നിര്യാതയായി.ഭർത്താവ്:കെ.വിക്രമൻ(മിലിട്ടറി).മക്കൾ:വി.എസ്.വിജീഷ്,വി.എസ്.വൈശാഖ്.സഞ്ചയനം:വെള്ളിയാഴ്ച രാവിലെ 8.30ന്.