തിരുവനന്തപുരം: കെ.എസ്.ഇ.ബി കരാർ തൊഴിലാളി ഫെഡറേഷന്റെ (കെ.കെ.ടി.എഫ്) രക്ഷാധികാരിയായിരുന്ന കെ.വിജയചന്ദ്രനെ അനുശോചിച്ചു.കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ മുൻ ഭാരവാഹി വി.കുമാരഭദ്രൻ,കെ.കെ.ടി.എഫ് വർക്കിംഗ് പ്രസിഡന്റ് ടി.എൽ.ശ്രീറാം, ജനറൽ സെക്രട്ടറി ഇ.അബ്ദുൾ ലത്തീഫ് എന്നിവർ സംസാരിച്ചു.