പാലോട്:മാന്തുരുത്തി ലാൽ ഭവനിൽ പരേതനായ രവീന്ദ്രനാശാരിയുടെ ഭാര്യ ഓമന അമ്മാൾ(68)നിര്യാതയായി.
മക്കൾ:മണിലാൽ, ബിനു ലാൽ,ഷിജു ലാൽ.മരുമക്കൾ:സുമ,ദീപ.സഞ്ചയനം രാവിലെ 9ന്.