ak-saseendran

തിരുവനന്തപുരം: കാട്ടുപന്നിയെ വെടിവച്ച് കൊല്ലുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച വിധി എല്ലാവർക്കും ഗുണകരമാക്കാനാകുമോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു. ആറുപേർക്ക് മാത്രമാണ് വിധി ഇപ്പോൾ ബാധകമായിട്ടുള്ളതെന്ന് ടി.പി. രാമകൃഷ്ണന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.