ammini-george-75

ഓ​യൂർ: അ​ടു​ത​ല ക​രു​മാം​കോ​ട് കാ​നൂർ വീ​ട്ടിൽ പ​രേ​ത​നാ​യ ജോർ​ജി​ന്റെ ഭാ​ര്യ അ​മ്മി​ണി (75) നി​ര്യാ​ത​യാ​യി. മ​ക്കൾ: മോ​ളി (യു​.എ​സ്.​എ), പ​രേ​ത​നാ​യ ബാ​ബു ജോർ​ജ്, അ​നി​യൻ​കു​ഞ്ഞ് (കു​വൈ​റ്റ്). മ​രു​മ​ക്കൾ: ജി. മാ​ത്യു (യു​.എ​സ്.​എ), മ​ഞ്ജു (കു​വൈ​റ്റ്).