varghese-80

പെരുമ്പാ​വൂർ: വെങ്ങോല ചിറപ്പുറത്ത് വീട്ടിൽ സി.വി. വർഗീസ് (80 - റിട്ട. ട്രാവൻകൂർ യോൺസ്) നി​ര്യാ​ത​നായി. ട്രാവൻകൂർ യോൺസ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) ഭാരവാഹിയായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: അന്നമ്മ. മക്കൾ: വർഗീസ് കുട്ടി, തോമസ്, സി.വി. ഐസക് (സി.പി.എം. വെങ്ങോല ലോക്കൽ സെക്രട്ട​റി). മരുമക്കൾ: സൂസി മർക്കോസ് (കോലഞ്ചേരി സെന്റ് പോൾസ് സ്‌കൂൾ ടീ​ച്ചർ), നൈജി തോമസ് (സാൻജോ ഹോസ്പിറ്റൽ അക്കൗണ്ടന്റ്), ജുബൈരിയ ഐസക് (മഹിളാ അസോസിയേഷൻ ഏരിയ സെക്ര​ട്ടറി).