brother-pius-joseph-84

മ​ഞ്ഞു​മ്മൽ: നി​ഷ്​പാദു​ക കർ​മ്മ​ലീ​ത്ത സ​ഭ മ​ഞ്ഞു​മ്മൽ പ്രോ​വിൻ​സ് അം​ഗം ബ്രദർ പയ​സ് ജോ​സ​ഫ് (84) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 11ന് മ​ഞ്ഞു​മ്മൽ ആശ്ര​മ ദേ​വാ​ല​യ സെ​മി​ത്തേ​രി​യിൽ.