മൂവാറ്റുപുഴ: രണ്ടാർ പൈയ്ക്കാട്ട് മാണി ജോസഫ് (ഐപ്പ് കുഞ്ഞ് - 82) നിര്യാതനായി. ഭാര്യമാർ: പരേതയായ റോസകുട്ടി, ലീലാമ്മ. മക്കൾ: സോഫി, ഷീല, ഷേർളി, ഷാജി. മരുമക്കൾ: സണ്ണി, ജോസഫ്, ജോർജ്, ബെസ്സി.