vld-3

വെള്ളറട : കുന്നത്തുകാൽ ചാവടി വിളാകത്ത് വീട്ടിൽ പരേതനായ ഭാസ്കരൻനായരുടെ ഭാര്യ രാധ (70) നിര്യാതയായി. മക്കൾ:അഭിലാഷ്, അനിത, ബിന്ദു.മരുമക്കൾ: നിഷ, ജയകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 9 മണിക്ക്.