മന്ത്രി സഭയിൽ നിന്നും വി .ശിവകുട്ടിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ക്ലിഫ്ഹൗസിലേക്ക് മാർച്ച് നടത്തിയ കെ .എസ് .യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു