പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ആഹ്ളാദത്തിൽ സുഹൃത്തുക്കൾ ചേർന്ന് സെൽഫി എടുത്തപ്പോൾ. പട്ടം സെന്റ് മേരീസ് ഹയർ ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നുള്ള ദൃശ്യം