തിരുവനന്തപുരം:സംഘമൈത്രിയുടെ ഓണക്കാല പച്ചക്കറികളായ പയർ,​ വെള്ളരി,വെണ്ട,ചീര എന്നിവയുടെ വിളവെടുപ്പ് മഹോത്സവം ഇന്ന് നടക്കും.പള്ളിച്ചൽ ,നരുവാമൂട് ,ചിറ്റിക്കോട് ഏലായിൽ രാവിലെ ഏഴിന് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും