ആദിവാസി മഹാസഭയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ സംഘടിപ്പിച്ച വിദ്യാഭ്യാസ അവകാശ സമരം ആദിവാസി മഹാസഭ സംസ്‌ഥാന പ്രസിഡന്റ് മോഹനൻ ത്രിവേണി ഉദ്‌ഘാടനം ചെയ്യുന്നു. ജനറൽ സെക്രട്ടറി കുട്ടപ്പൻ കാണി, വൈസ് പ്രസിഡന്റ് ഉദയകുമാർ തുടങ്ങിയവർ സമീപം