കുടപ്പനക്കുന്ന് :ജയപ്രകാശ് ലെയ്ൻ തുണ്ടുവിള വീട്ടിൽ ജസ്സൻ (63) നിര്യാതനായി. സംസ്കാരം തുമ്പൈക്കോണം ചർച്ച് സെമിത്തേരിയിൽ നടന്നു.ഭാര്യ അച്ചാമ്മ. മകൾ ആതിര. മരുമകൻ മനു.