barbara-98

ചവറ തെക്കുംഭാഗം: കടകത്ത് വീട്ടിൽ പരേതനായ ഡാനിയലിന്റെ ഭാര്യ ബാർബര (98) നിര്യാതയായി. മക്കൾ: മൈക്കിൾ, ജോൺ, കർമ്മലി, സെബാസ്റ്റ്യൻ, സ്റ്റെല്ലമ്മ. മരുമക്കൾ: മേരി മൈക്കിൾ, തങ്കമ്മ ജോൺ, ജോൺ, ഫിലോമിന, ഫ്രാൻസിസ്.