john-t-t-74

കൊട്ടിയം: പുല്ലിച്ചിറ തിട്ടമേൽ ഹൗസിൽ ടി.ടി. ജോൺ (കോൺഗ്രസ് മയ്യനാട് മണ്ഡലം സെക്രട്ടറി, 74) നിര്യാതനായി. ഭാര്യ: സൂസൻ. മകൻ: ജോസ് ജോൺ. മരുമകൾ: സോണിയ ജോസ്.