r-thulaseedharan

വർക്കല: ചെറുകുന്നം ഗ്രേസ് കോട്ടേജിൽ റിട്ട. സെയിൽസ് ടാക്സ് ഓഫീസർ ആർ.തുളസീധരൻ (86) തൃപ്പുണിത്തുറ അന്നപൂർണ്ണയിൽ നിര്യാതനായി. ഭാര്യ: പരേതയായ ടി.കെ.ഹൈമവതി (റിട്ട. ഹെഡ്മിസ്ട്രസ്). മകൾ: സ്വപ്ന. മരുമകൻ: ഡോ.സി.ശ്രീലാൽ (പടിയാർ ഹോമിയോ കോളേജ്). സഞ്ചയനം: ആഗസ്റ്റ് 2 രാവിലെ 9.30ന് തൃപ്പുണിത്തുറയിൽ.