വർക്കല: ചെറുകുന്നം വയലിൽവീട്ടിൽ രാമൻ (67) നിര്യാതനായി. ഭാര്യ: ലതാകുമാരി. മക്കൾ: ബിജു, ബിനു, ബിന്ദു. മരുമക്കൾ: പ്രിയ, ആര്യ, മനു.