മലയിൻകീഴ്: മലയിൻകീഴ് കുഴുമം ശ്രീ ആദിപരാശക്തി ക്ഷേത്ര ഭരണസമിതിയംഗങ്ങളായി ചെങ്ങന്നൂർ കൈപ്പളളി ഇല്ലത്തിൽ അഗ്നിശർമ്മ (ക്ഷേത്രം തന്ത്രി), കൂവക്കർ മഠത്തിൽ കാർത്തിക് കൃഷ്‌ണൻ നമ്പൂതിരി (മേൽശാന്തി), ജി.എസ് ശിവലാൽ (കീഴ്‌ശാന്തി), ക്ഷേത്ര ഉപദേശകസമിതിയംഗങ്ങളായി എം.ജി.സുര, സച്ചിൻ ദാസൻ, കിരൺ, മധു ആൽത്തറ, ജി.പങ്കജാക്ഷൻ, ജി.സുരേന്ദ്രൻ, ഷിബു ഹരിവരാസനം, ഷാജി കണ്ണൻ, ശശിധരൻ നായർ കുഴുമം. ഭരണസമിതിയംഗങ്ങൾ: ജി.രാധാകൃഷ്‌ണൻ പേയാട് ( പ്രസിഡന്റ്), എൻ.വിജയകുമാർ( വൈസ് പ്രസിഡന്റ്), അഭിനവ്.സി.മംഗലത്ത് (സെക്രട്ടറി), വിനോദ് കുഴുമം( ജോ.സെക്രട്ടറി), അംബുജാക്ഷിയമ്മ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.