കിളിമാനൂർ:എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി കിളിമാനൂർ വിദ്യ എഞ്ചിനീയറിംഗ് കോളേജ് സംഘടിപ്പിക്കുന്ന കീം ഓൺലൈൻ മോഡൽ പരീക്ഷ 31ന്, ആഗസ്റ്റ് ഒന്ന് തീയതികളിൽ നടക്കും.രാവിലെ 9ന് ഓൺലൈനായി പരീക്ഷ എഴുതാം 31ന് ഫിസിക്സ്,കെമിസ്ട്രി പരീക്ഷയും,ആഗസ്റ്റ് 1 ന് മാത്‍സ് പരീക്ഷയുമാണ് നടത്തുക.പരീക്ഷയിൽ ഒന്നും,രണ്ടും സ്ഥാനങ്ങൾ നേടുന്നവർക്ക് കിളിമാനൂർ വിദ്യ എഞ്ചിനീയറിംഗ് കോളേജിൽ വിദ്യ ഹാഫ് ഫീ സ്കോളർഷിപ്പിൽ പ്രവേശനം നേടാം.ഫോൺ.9745869357.